Skip to main content

ലേലം

 

ജില്ലാ വ്യവസായ കേന്ദ്രത്തിലെ വാഹനം രജിസ്റ്റര്‍ നമ്പര്‍ KL-01-M-9209 -1997 മോഡല്‍ ടാറ്റ സുമോ നിലവിലുള്ള അവസ്ഥയില്‍ ഓഗസ്റ്റ് 12ന് ഉച്ചക്ക് രണ്ടിന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യുന്നു. ക്വട്ടേഷന്‍ നേരിട്ടോ അല്ലെങ്കില്‍ ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ ഓഗസ്റ്റ് 11നകം തപാല്‍ മാര്‍ഗമോ അയക്കണം. ഫോണ്‍: 0483 2737405.

date