Post Category
അപ്രന്റീസ്ഷിപ്പ് പരീക്ഷ
അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് (111- ാം) പരീക്ഷക്ക് 2021 ഏപ്രില്‍ 15നോ അതിനു മുന്‍പോ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്കും 108/109/110 എന്നീ അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് പരീക്ഷകളില്‍ പരാജയപ്പെട്ട ട്രെയിനികള്‍ക്കും ഓഗസ്റ്റ് ഒന്‍പത് മുതല്‍ apprenticeshipindia.org മുഖേന അപേക്ഷിക്കാമെന്ന് അസിസ്റ്റന്റ് അപ്രന്റീസ്ഷിപ്പ് അഡൈ്വസര്‍ അറിയിച്ചു.
date
- Log in to post comments