Skip to main content

തയ്യല്‍ തൊഴിലാളികള്‍ക്ക് അംശാദായം അടയ്ക്കാം

 

തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംശാദായം ഒടുക്കുന്നതില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് സെപ്റ്റംബര്‍ 30 നകം കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാം.  കുടിശ്ശിക വരുത്തി രണ്ട് തവണയില്‍ കൂടുതല്‍ അംഗത്വം നഷ്ടമായ,  റിട്ടയര്‍മെന്റ് തീയതി പൂര്‍ത്തിയാക്കാത്ത തയ്യല്‍ തൊഴിലാളികള്‍ക്കും അംഗത്വം പുന സ്ഥാപിക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0491 2522599.

date