Skip to main content

അറിയിപ്പ്

പേട്ട വില്ലേജാ ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ആകുന്നതിന്റെ ഭാഗമായുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചാക്ക സര്‍ക്കാര്‍ യു.പി സ്‌കൂളിന്റെ പഴയ കെട്ടിടത്തിന്റെ കിഴക്കുവശത്തായിട്ടാകും ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുക എന്ന് തിരുവനന്തപുരം തഹസില്‍ദാര്‍ അറിയിച്ചു.

date