Skip to main content

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (സിഎഫ്ആര്‍ഡി) എന്ന സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍നിന്നും സീല്‍ഡ് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. സെക്യുരിറ്റി സ്റ്റാഫ് രണ്ട് എണ്ണം (അവധി ദിവസം ഉള്‍പ്പെടെ - 24 മണിക്കൂര്‍). ക്ലീനിംഗ്സ്റ്റാഫ് - മൂന്ന് എണ്ണം (എല്ലാ പ്രവൃത്തി ദിവസങ്ങളിലും - എട്ടു മണിക്കൂര്‍). സേവനം ലഭ്യമാക്കുന്നതിനുള്ള പ്രതിഫലത്തിന്റെ വിശദാംശങ്ങളും മറ്റു വ്യസ്ഥകളും ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26ന് വൈകുന്നേരം നാലുവരെ. 

date