Skip to main content

ദുരന്തനിവാരണ സുരക്ഷാ യാത്ര 27ന്

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി അപകടസാധ്യതകള്‍ പരിശോധിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 27ന് പത്തനംതിട്ട-പമ്പ റോഡില്‍ ദുരന്തനിവാരണ സുരക്ഷാ യാത്ര നടത്തും. 

date