Skip to main content

മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

 

ആലപ്പുഴ: ജില്ല വെറ്റിനറി കേന്ദ്രത്തില്‍ നിന്നും ഓഗസ്റ്റ് 18ന് രാവിലെ 10ന് 40-60 ദിവസം പ്രായമായ മുന്തിയ ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. താത്പ്പര്യമുള്ളവര്‍ ജില്ല വെറ്റിനറി കേന്ദ്രവുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോണ്‍: 8547993038. 

date