Skip to main content

കെ.ജി.ടി.ഇ (കൊമേഴ്‌സ്) : 16 വരെ അപേക്ഷിക്കാം

സെപ്റ്റംബർ മാസം നടക്കുന്ന കെ.ജി.ടി.ഇ (കൊമേഴ്‌സ്) പരീക്ഷയ്ക്ക് ഓൺലൈൻ മുഖേന അപേക്ഷിക്കേണ്ട തീയതി ആഗസ്റ്റ് 16 ന് വൈകിട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു.
പി.എൻ.എക്സ്. 2779/2021
 

date