Skip to main content

ലക്ഷ്യ സ്‌കേളർഷിപ്പ്: 24 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് 2021-22 ലേയ്ക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിന് നിശ്ചയിച്ചിരുന്ന അവസാന തീയതി ആഗസ്റ്റ് 24 വരെ നീട്ടി.
പി.എൻ.എക്സ്. 2781/2021

date