Skip to main content

അപേക്ഷ തീയതി നീട്ടി

 

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2021-22 അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 18 വരെ നീട്ടി. അപേക്ഷയും ബന്ധപ്പെട്ട രേഖകളും 24ന് വൈകിട്ട് മൂന്നിനകം സ്ഥാപന മേധാവിയക്ക് നല്‍കണം. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.ihrd.ac.in

date