Skip to main content

ഫാം ടൂറിസത്തിലും ഹോം സ്റ്റെഡ് ഫാമിംഗിലും പരിശീലനം

ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ഫാം ടൂറിസത്തിലും ഹോം സ്റ്റെഡ് ഫാമിംഗിലും പരിശീലനം നൽകും.  പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനും പരിശീലനത്തിനും   താൽപ്പര്യമുള്ളവർ 31ന്  വൈകിട്ട് 5 മണിക്ക് മുൻപ് https://www.keralatourism.org/responsible-tourism/ ത്തിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്:  0471-2334749.
പി.എൻ.എക്സ്. 2785/2021

date