Skip to main content

ഹൈക്കോടതിയിൽ ഇന്റേൺഷിപ്പ്

കേരള ഹൈക്കോടതിയിൽ എൻജിനിയറിങ് ഇന്റേൺ, ലാ ഇന്റേൺ എന്നിവർക്ക് അവസരം. മൂന്നു മുതൽ ആറ് മാസത്തേക്കാണ് നിയമനം. വിശദവിവരം www.hckrecruitment.nic.in ൽ ലഭിക്കും.
പി.എൻ.എക്സ്. 2793/2021
 

date