Post Category
എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷിക്കാം
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ വിവിധ സെന്ററുകളിൽ സെപ്റ്റംബർ 10ന് പി.ജി.ഡി.സി.എ കോഴ്സ് ആരംഭിക്കും. കോഴ്സിന്റെ അപേക്ഷ ആഗസ്റ്റ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാം. ഡിഗ്രിയാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 04712560333.
പി.എൻ.എക്സ്. 2800/2021
date
- Log in to post comments