Skip to main content

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷാതിയതി നീട്ടി

 2021-22 അധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തിയതി ആഗസ്റ്റ് 23 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
പി.എൻ.എക്സ്. 2802/2021
 

date