Skip to main content

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പതിനൊന്നാം ക്ലാസ് പ്രവേശനം ദീര്‍ഘിപ്പിച്ചു

 

 

കൊച്ചി: ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി 18.08.2021 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.

അപേക്ഷയും അനുബന്ധ രേഖകളും 24.08.2021 വൈകിട്ട് മൂന്നിന് മുമ്പായി ബന്ധപ്പെട്ട സ്ഥാപന മേധാവിയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍  www.ihrd.ac.inവെബ് സൈറ്റില്‍ ലഭ്യമാണ്.

date