Skip to main content

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റുകൾ തിരുത്തുന്നതിനുള്ള വിവരശേഖരണം നടത്തുന്നു 

 

 

കോവിഡ് വാക്‌സിൻ എടുത്തവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട   തെറ്റുകൾ  തിരുത്തുന്നതിനായുള്ള വിവരശേഖരണം നടത്തുന്നു. കോവിൻ പോർട്ടലിൽ ഡാറ്റ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഒന്നാം ഡോസ് എടുത്തവർക്കും, ഒന്നും രണ്ടും ഡോസ് എടുത്തവർക്കും, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുവാനായും തിരുത്തലുകൾക്കായിട്ടുമാണ് വിവരശേഖരണം നടത്തുന്നത്. 

 

സർട്ടിഫിക്കറ്റ് ലഭിക്കാത്തവരും തിരുത്തലുകൾ വേണ്ടവരും   തൊട്ടടുത്ത പ്രാഥമിക കേന്ദ്രങ്ങളുമായോ വാക്‌സിൻ എടുത്ത കേന്ദ്രങ്ങളുമായോ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട് വിവരങ്ങൾ നൽകേണ്ടതാണ്. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തേണ്ടതാണ്.  

date