Skip to main content

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

 

മലപ്പുറം ഗവ. വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബിരുദത്തിന്    സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് താത്പര്യമുള്ളവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ പകര്‍പ്പും എസ്.എസ്.എല്‍.സി, പ്ലസ്ടു, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 31നകം കോളജില്‍ നല്‍കണം. തപാലില്‍ അയക്കുന്നവര്‍ 31നകം ലഭിക്കുന്ന വിധത്തില്‍ അയക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date