Skip to main content

ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ

 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ രണ്ട് വരെ കോട്ടക്കല്‍ പുതുപറമ്പ് ഗവ. വനിതാ പോളിടെക്‌നിക്ക് കോളജ്, അരീക്കോട് ഗവ. ഐ.ടി.ഐ എന്നിവിടങ്ങളില്‍ നടക്കും. ഓഗസ്റ്റ് 25, 26, 27, 31, സെപ്തംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും  ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 4.30 വരെയുമാണ് പരീക്ഷകള്‍ നടക്കുകയെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

date