Skip to main content

അപേക്ഷാ ഫോം വിതരണം

 

വണ്ടൂര്‍ അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ 2021-22 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാല ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ബി.എ, ബി.കോം, ബി.എസ്.സി  എന്നീ ബിരുദ കോഴ്‌സുകളിലെ സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്കുള്ള  അപേക്ഷാ ഫോം വിതരണം ആരംഭിച്ചു. അപേക്ഷാ ഫോമുകള്‍ കോളജ് ഓഫീസില്‍ നിന്നും സെപ്തംബര്‍ 20 വരെ ലഭിക്കും. ഫോണ്‍:04931 249666

date