Skip to main content

ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പാലാ കാനാട്ടുപാറയിൽ പ്രവർത്തിക്കുന്ന ഗവൺമെൻ്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ് റെഗുലർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 

എസ്.എസ്.എൽ.സിയാണ് യോഗ്യത. അപേക്ഷാ ഫോമും പ്രോസ്പെക്ടസും www.sitttrkerala.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 50 രൂപ ഫീസ് സഹിതം സെപ്റ്റംബർ ഒന്നിനു വൈകുന്നേരം നാലിനകം ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 9961005938, 9961396363.

date