Skip to main content

ഗതാഗതം നിരോധിച്ചു

 

വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ പ്ലാക്കൽപ്പടി വെള്ളാവൂർ നിരനാനി ഒല്ലമന റോഡിൽ എസ്.എൻ യുപി സ്കൂളിന് സമീപത്തെ   അപകടാവസ്ഥയിലായ കലുങ്കിൽ  വാഹന ഗതാഗതം നിരോധിച്ചതായി പി.ഐ.യു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date