Post Category
അവാര്‍ഡിന് അപേക്ഷിക്കാം
സംസ്ഥാനത്തെ മികച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണപ്രവര്‍ത്തനം നടത്തിയ സ്‌കൂള്‍/ലഹരിവിരുദ്ധ ക്ലബ്/ ക്ലബ് അംഗം/ കോളേജ് ലഹരിവിരുദ്ധ ക്ലബ്/ ക്ലബ് അംഗം/ ലഹരിവിരുദ്ധ സന്നദ്ധസംഘടന/ലഹരിവിരുദ്ധസന്നദ്ധ പ്രവര്‍ത്തകന്‍ എന്നിവര്‍ക്ക് സംസ്ഥാന അവാര്‍ഡുകള്‍ നല്‍കുന്നതിന് എക്‌സൈസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ കോപ്പി എല്ലാ എക്‌സൈസ് റെയിഞ്ച് ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷ അവരുടെ പരിധികളിലുളള എക്‌സൈസ് റെയിഞ്ച് ഓഫീസുകളില്‍ ജൂണ്‍ ഒമ്പതിനകം നല്‍കണം.
date
- Log in to post comments