Skip to main content

ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് അപേക്ഷിക്കാം.

   തിരൂരങ്ങാടി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിന്റെ കീഴില്‍ വേങ്ങരയില്‍  പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് സെന്ററില്‍ രണ്ടു വര്‍ഷ കാലാവധിയുള്ള   ഫാഷന്‍   ഡിസൈനിങ്ങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വികരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 26.  കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര കച്ചേരിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍  8943195595, 9847155117.

 

date