Skip to main content

അപേക്ഷ ക്ഷണിച്ചു

തവനൂരിലെ മഹിളാ മന്ദിരത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ ഗിവര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത എട്ടാം ക്ലാസ്. പ്രതിമാസം ഓണറേറിയം 13,500 രൂപ. താല്‍പര്യമുള്ളവര്‍ ജൂണ്‍ 18ന് രാവിലെ 11ന് കൂടിക്കാഴ്ചക്ക് സ്ഥാപനത്തില്‍ എത്തണം. 

date