Post Category
ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം
ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വിവിധ പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് പരിശീലനം നല്‍കുന്നു. എറണാകുളം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ആലുവ കീഴ്മാട് അന്ധ വിദ്യാലയത്തില്‍ ജൂണ്‍ അവസാനം പരിശീലനം തുടങ്ങും. 25 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 12നകം രിജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484 2421633, 2623412.
date
- Log in to post comments