Skip to main content

​കർഷകത്തൊഴിലാളിക്ക് ആദരം

 

ആലപ്പുഴ: സംസ്ഥാനതല കർഷക ദിനാചരണത്തിൽ കർഷകത്തൊഴിലാളികളെ ആദരിച്ച് സർക്കാർ. കർഷകർക്കൊപ്പം കർഷകത്തൊഴിലാളികൾക്കും പ്രാധാന്യം നൽകിയാണ് ആദരിച്ചത്. കഞ്ഞിക്കുഴിയിൽ നടന്ന ചടങ്ങിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് കഞ്ഞിക്കുഴിയിലെ കർഷകത്തൊഴിലാളിയായ വനജാക്ഷിയമ്മയെ ആദരിച്ചു. കർഷക പ്രതിനിധിയായ എ.ജി. ആനന്ദനെയും വേദിയിൽ ആദരിച്ചു.
 

date