Post Category
ബിടെക് ഈവനിംഗ് കോഴ്സ്: 31 വരെ അപേക്ഷിക്കാം
2021-22 അധ്യയനവര്‍ഷത്തെ ബിടെക് ഈവനിംഗ് കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി ആഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. മറ്റു വിശദാംശങ്ങള്‍ www.admissions.dtekerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
date
- Log in to post comments