Skip to main content
സ്പോര്‍ട്സ് ഹോസ്റ്റലില്‍ പഠിക്കുന്ന ജില്ലയിലെ കുട്ടികള്‍ക്കുള്ള  ഓണക്കിറ്റ് വിതരണം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി. പി. അശോകന്‍ നിര്‍വ്വഹിക്കുന്നു

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കുട്ടികള്‍ക്ക് ഓണക്കിറ്റ് വിതരണം

കേരള സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലുള്ള സ്പോര്‍ട്സ് ഹോസ്റ്റലിലെ കുട്ടികള്‍ക്കുള്ള  ഓണക്കിറ്റ് വിതരണം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി. പി. അശോകന്‍ നിര്‍വ്വഹിച്ചു. സ്പോര്‍ട്സ് ഹോസ്റ്റലില്‍ പഠിക്കുന്ന 64 വിദ്യാര്‍ഥികളാണ് ജില്ലയിലുള്ളത്. ഡ്രൈ ഫ്രൂട്സും മില്‍ക്ക് പേഡയുമടക്കം ഒമ്പത് സാധനങ്ങളടങ്ങിതാണ് കിറ്റ്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എം. എസ.് സുദീപ് ബോസ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയ്വര്‍ പങ്കെടുത്തു.

 

date