Post Category
കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സെന്ററുകളില്‍ 2021 ഏപ്രില്‍ 30 വരെ പരീക്ഷ എഴുതി പാസായി കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് പൂര്‍ത്തികരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഇന്ന് (ഓഗസ്റ്റ് 18) മുതല്‍ നടക്കും. ഓഗസ്റ്റ് 18ന് കാറ്റഗറി ഒന്ന്, 24ന് കാറ്റഗറി രണ്ട്, 25ന് കാറ്റഗറി മൂന്ന്, 26ന് കാറ്റഗറി നാല് എന്നിങ്ങനെയാണ് വെരിഫിക്കേഷന്. പരീക്ഷാര്‍ത്ഥി ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പുമായി വന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments