Skip to main content

അഭിമുഖം മാറ്റി

 

തിരൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലെ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട്  ഓഗസ്റ്റ് 24ന് രാവിലെ 10ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

date