Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

 

തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, വേങ്ങര ജി.വി.എച്ച്.എസ്.എസ് എന്നീ സെന്ററുകളില്‍ പരീക്ഷ എഴുതി പാസായ 2020 ഡിസംബര്‍ മാസത്തിനു ശേഷം കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍   തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ എത്തിയിട്ടുണ്ട്. അപേക്ഷകര്‍ ഇന്ന് (ഓഗസ്റ്റ് 18) പരപ്പനങ്ങാടി എ.കെ.എന്‍.എം പി.ഡബ്ല്യൂ.ഡി ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍ ഒറിജിനല്‍ ഹാള്‍ടിക്കറ്റുമായെത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

date