Skip to main content

സ്റ്റാഫ് നഴ്‌സ് നിയമനം

 

തവനൂര്‍ ഗവ. വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്‍ഡ് ഇന്നിങ്‌സ് ഹോം പ്രൊജക്ടിലേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജി.എന്‍.എം/എ.എന്‍.എം ആണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20. താത്പര്യമുള്ളവര്‍ക്ക് govoahtvnr@gmail.commalumambetta@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അഭിമുഖം ടെലഫോണ്‍/ ഓണ്‍ലൈന്‍ മുഖേനയായിരിക്കും നടക്കുകയെന്ന് സൂപ്രണ്ട് അറിയിച്ചു.

date