Skip to main content

പ്രവേശന തീയതി നീട്ടി

 

ഐ.എച്ച്. ആര്‍.ഡിയുടെ വളാഞ്ചേരി, തിരൂര്‍ പഠന കേന്ദ്രങ്ങളില്‍ പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന തീയതി ഓഗസ്റ്റ് 27 വരെ നീട്ടി. പട്ടിക വിഭാഗം/ ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യത്തോടൊപ്പം സ്റ്റൈപ്പന്‍ഡ് ലഭിക്കും. ഫോണ്‍: 0494 2646303, 8547005088.

date