Skip to main content

അംഗത്വം പുന:സ്ഥാപിക്കാനുള്ള തീയതി നീട്ടി

 

തയ്യല്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുളളവരും അംശദായം ഒടുക്കുന്നതില്‍ കുടിശ്ശിക വരുത്തി രണ്ടോ അതില്‍ കൂടുതല്‍ തവണയോ അംഗത്വം നഷ്ടപ്പെട്ട റിട്ടയര്‍മെന്റ് തീയ്യതി പൂര്‍ത്തിയാകാത്തവരുമായ തയ്യല്‍ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒഴിവാക്കി അംഗത്വം പുന:സ്ഥാപിക്കുന്നതിനുളള കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

date