Skip to main content

ഹോട്ടൽ മാനേജ്മെന്റ് പ്രവേശനം

 

 

കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ബേക്കറി ആൻഡ് കൺഫെഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കാേമഡേഷൻ ഓപ്പറേഷൻ, കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത :എസ്എസ്എൽസി /പ്ലസ് ടു . കോഴ്സ് ദൈർഘ്യം ഒരു വർഷം. www fcikerala.org എന്ന വെബ്സൈറ്റ് വഴി  ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20. കൂടുതൽ വിവരങ്ങൾക്ക് 0484 2558385, 9400455066.

date