Skip to main content

എൻ.റ്റി.എസ്.ഇ സ്റ്റേജ് 2 ഫലം പ്രസിദ്ധീകരിച്ചു

എൻ.സി.ഇ.ആർ.ടി 2021 ഫെബ്രുവരി 14ന് നടത്തിയ സ്റ്റേജ് രണ്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തിൽ നിന്നും 42 പേർ സ്‌കോളർഷിപ്പിന് അർഹരായി. വിശദവിവരം www.scert.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 2906/2021
 

date