Skip to main content

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ഓഗസ്റ്റ് 25) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. അനങ്ങനടി - പതംകുളം എ.എം.എൽ.പി സ്കൂൾ

2. കടമ്പഴിപ്പുറം - ജി.യു.പി സ്കൂൾ കടമ്പഴിപ്പുറം

3. കുമ്പിടി ആനക്കര വായനശാല (രാവിലെ 9:30 മുതൽ ഉച്ചക്ക്‌ 1:00 വരെ)

- കൂട്ടാക്കടവ് മദ്രസ  (ഉച്ചക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

4. പുതുക്കോട് - ചന്തപ്പുര കുടുംബാരോഗ്യകേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചക്ക്‌ 1:00 വരെ)

- ഗ്രാമകേന്ദ്രം പറക്കുന്ന് കീഴ(ഉച്ചക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

5. മേലാർകോട് - എ.എൻ കെ .എം ഹൈസ്കൂൾ ഓഡിറ്റോറിയം ചിറ്റിലഞ്ചേരി

6. അയിലൂർ - പാലിയമംഗലം അങ്കണവാടി

7. പെരുവെമ്പ് - ജി.ജെ.ബി സ്കൂൾ ചുങ്കം (രാവിലെ 9:30 മുതൽ ഉച്ചക്ക്‌ 1:00 വരെ)

- ചോറക്കോട് സബ് സെന്റർ(ഉച്ചക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഓഗസ്റ്റ് 24 വരെ 1233719 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഓഗസ്റ്റ് 24 വരെ 1233719 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 230282 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് 24 ന് 2212 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഓഗസ്റ്റ് 24) ടെസ്റ്റ് പോസിറ്റിവിറ്റി 19.58 ശതമാനമാണ്.

ഇന്ന് (ഓഗസ്റ്റ് 24) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. അമ്പലപ്പാറ - കല്യാണ മണ്ഡപം അമ്പലപ്പാറ

2. വണ്ടാഴി - ജി.എച്ച്.എസ് എസ് മുടപ്പല്ലൂർ ടൂർ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- സി.വി.എം.എൽ.പി.എസ് വണ്ടാഴി(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

3. എലപ്പുള്ളി - കുന്നാച്ചി യു പി സ്കൂൾ

4. ചെർപ്പുളശ്ശേരി - ശങ്കർ ഹോസ്പിറ്റൽ

5. വിളയൂർ - പേരടിയൂർ എൽ പി സ്കൂൾ

6. കൊല്ലങ്കോട് - രാജാസ് ഹയർ സെക്കൻഡറി സ്കൂൾ

7. തൃക്കടീരി - ബി ഇ എം യു പി സ്കൂൾ, തൃക്കടീരി
 

date