Skip to main content

ലാപ്‌ടോപ്പിന് ധനസഹായം

പട്ടികജാതി വിഭാഗത്തില്‍ പെട്ട ഇ-ഗ്രാന്റ്‌സ് വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള  ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിന് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. സ്ഥാപന മേധാവികള്‍ മുഖേനയുള്ള അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍-04742794996.
(പി.ആര്‍.കെ നമ്പര്‍.2208/2021)
 

date