Skip to main content

ഡ്രാഫ്റ്റ്മാന്‍ സിവില്‍ കോഴ്‌സ്

   

പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ.യില്‍ ഈ വര്‍ഷം ആരംഭിക്കുന്ന  രണ്ടു വര്‍ഷത്തെ കോഴ്‌സുകളായ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ ട്രേഡുകളിലേക്ക് എസ്.എസ്.എല്‍.സി പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട     അവസാന തീയതി സെപ്തംബര്‍ 14. താത്പര്യമുള്ളവര്‍ www.itiadmissions.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04933 254088.

date