Skip to main content

കണ്ടെയ്ൻമെന്റ് സോൺ പിൻവിച്ചു

കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷൻ 32-ാം ഡിവിഷനിൽ രാധാകൃഷ്ണ ലെയിൻ, 15-ാം ഡിവിഷനിൽ കോരക്കുളം കോളനി, വർക്കല മുനിസിപ്പാലിറ്റി 10-ാം വാർഡ്, അരുവിക്കര പഞ്ചായത്ത് 18-ാം വാർഡിൽ അക്ഷര നഗർ, പഴയകുന്നുമ്മേൽ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ശാസ്താംപൊയ്ക എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി എ.ഡി.എം. അറിയിച്ചു.

date