Skip to main content

ഖാദിമേളയില്‍ വിലകിഴിവും 20 ശതമാനം റിബേറ്റും

    തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ് റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഇ് (ജൂ 8) മുതല്‍ റിഡക്ഷന്‍ മേള നടത്തുു. മേളയില്‍ തിരഞ്ഞെടുത്ത ഖാദി തുണിത്തരങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവും കൂടാതെ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റും ലഭിക്കുതാണെ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

date