ഒ.ബി.സി വായ്പാ പദ്ധതികള്‍ വരുമാന പരിധി ഉയര്‍ത്തി
കേരള സംസ്ഥാന പിാേക്ക വിഭാഗ വികസന കോര്പ്പറേഷന് മറ്റു പിാേക്ക വിഭാഗത്തില്‍ (ഒ.ബി.സി) ഉള്പ്പെ'വര്ക്ക് വേണ്ടി നടപ്പിലാക്കി വരു വിവിധ വായ്പാ പദ്ധതികളുടെ കുടുംബ വാര്ഷിക വരുമാന പരിധി 1,20,000 രൂപയില്‍ നിും 3,00,000 രൂപയായി ഉയര്‍ത്തി. നിലവില്‍ വായ്പാ ലഭിക്കുതിന് അര്ഹതയില്ലാതിരു ഒ'േറെ പേര്ക്ക് ഈ നടപടിയുടെ പ്രയോജനം ലഭിക്കും. ഒ.ബി.സി. വിഭാഗത്തില്പ്പെ'വര്ക്ക് 6 മുതല്‍ 7ശതമാനം വരെ പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെ സ്വയം തൊഴില്‍ വായ്പയും 3.50 മുതല്‍ 4 ശതമാനം വരെ പലിശ നിരക്കില്‍ 20 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പയും 75 ശതമാനം എങ്കിലും ഒ.ബി.സി. വിഭാഗത്തില്പ്പെ' അംഗങ്ങള്‍ ഉള്പ്പെ' അയല്ക്കൂ'ങ്ങള്ക്ക് വിതരണം ചെയ്യുതിന് വേണ്ടി കുടുംബശ്രീ സി.ഡി.എസ്സുകള്ക്ക് 2.50 മുതല്‍ 3.50 ശതമാനം പലിശ നിരക്കില്‍ 2 കോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പയും ലഭിക്കും.
പ്രവാസികള്ക്ക് 3 ലക്ഷം രൂപവരെ മൂലധന സബ്സിഡി ലഭിക്കു റീ-ടേ പദ്ധതി, പ്രൊഫഷണലുകള്ക്ക് 2 ലക്ഷം രൂപവരെ മൂലധന സബ്സിഡി ലഭിക്കു സ്റ്റാര്‍'് അപ് പദ്ധതി എിവ പ്രകാരം 20 ലക്ഷം രൂപവരെ 6 മുതല്‍ 7 ശതമാനം വരെ പലിശ നിരക്കില്‍ അനുവദിക്കും. ഇതിനു പുറമേ പെകു'ികളുടെ വിവാഹം, ഗൃഹനിര്മ്മാണം, ഗൃഹപുനരുദ്ധാരണം തുടങ്ങിയ വിവിധ ആവശ്യങ്ങള്ക്ക് വായ്പ അനുവദിക്കുതിനുള്ള പദ്ധതികളും നിലവിലുണ്ട്. വായ്പാ അപേക്ഷാ ഫോറം ജില്ലാ , ഉപജില്ലാ ഓഫീസുകളില്‍ നി് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് (ംംം.സയെരറര.രീാ) സന്ദര്ശിക്കുക.
- Log in to post comments