Post Category
പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശ ലേലം
ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 545/11-3ല്‍ പെട്ട 02.24.81 ഹെക്ടര്‍ (5 ഏക്കര്‍ 50 സെന്റ് 500 ച.മീ.) പുറമ്പോക്ക് നിലത്തിലെ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 11ന് പുളിങ്കുന്ന് വില്ലേജ് ഓഫീസില്‍ വെച്ചാണ് ലേലം. വിശദവിവരത്തിന് ഫോണ്‍: 0477-2702221.
date
- Log in to post comments