Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ വിവിധ യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന കട്ടിലുകള്‍ പെയിന്റ് ചെയ്തു നല്‍കുന്നതിന് (കട്ടിലുകളുടെ എണ്ണം- 254, ഐ.വി. സ്റ്റാന്‍ഡുകളുടെ എണ്ണം- 176) താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും/ വ്യക്തികളില്‍ നിന്നും മുദ്ര വച്ച കവറുകളില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ മൂന്നിന് ഉച്ചയ്ക്ക് ഒന്നു വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. അന്നേ ദിവസം മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2253324.

date