Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ വിവിധ യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന കിടക്കകളുടെ റെക്സിന് വര്‍ക്ക് ചെയ്തു നല്‍കുന്നതിന് (കിടക്കകളുടെ എണ്ണം- 218) താത്പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും/ വ്യക്തികളില്‍ നിന്നും മുദ്ര വച്ച കവറുകളില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 06 ഉച്ചയ്ക്ക് ഒന്നു വരെയാണ്. അന്നേ ദിവസം മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2253324.
date
- Log in to post comments