Skip to main content

വാഹനം വാടകയ്ക്ക്: റീ ടെന്‍ഡര്‍ ക്ഷണിച്ചു

 

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴില്‍ കായംകുളത്തുള്ള മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്നും റീ ടെന്‍ഡറുകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് തുറക്കും. ടെന്‍ഡര്‍ ഫോറത്തിനും വിശദവിവരത്തിനും കായംകുളം മിനി സിവില്‍ സ്റ്റേഷനിലെ മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0479 2442059.

date