Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ആലപ്പുഴ: ഗവ. മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗത്തിലേക്ക്  പീഡിയാട്രിക് ഫോറിന്‍ ബോഡി റിമൂവല്‍ ഇന്‍സ്ട്രമെന്റ്സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പ്രിന്‍സിപ്പല്‍, ഗവ. ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ 688 005 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10ന് ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോണ്‍ 0477 2282015.

date