Skip to main content

ബയോഗ്യാസ് പ്ലാൻറ് ഉദ്ഘാടനം

നിയമസഭാ ഹോസ്റ്റലിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാൻറിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. നിയമസഭാ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണൻ നായർ, നിയമസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്. 3019/2021
 

date