Skip to main content

ട്രസ്റ്റി നിയമനം

 

ഒറ്റപ്പാലം താലൂക്കിലെ വലമ്പിലിമംഗലം തൃക്കഴിക്കുന്ന് ശിവക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു( തികച്ചും സന്നദ്ധ സേവനം). താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ സെപ്തംബര്‍ 17 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ച്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസുകളിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍ 0491 2505777.

date