Skip to main content

കൗണ്‍സലിംഗ് സൈക്കോളജി എഴുത്തു പരീക്ഷ

സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ എസ്. ആര്‍. സി കമ്മ്യൂണിറ്റി കോളേജ്  സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ നടത്തുന്ന കൗണ്‍സലിംഗ് സൈക്കോളജിയുടെ എഴുത്തു പരീക്ഷ കേരളത്തിലെ വിവിധ ജില്ലകളില്‍ ഗവ.സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കും.  

date